Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൻമോഹൻ സിങ് ആശുപത്രി...

മൻമോഹൻ സിങ് ആശുപത്രി വിട്ടു

text_fields
bookmark_border
മൻമോഹൻ സിങ് ആശുപത്രി വിട്ടു
cancel

ന്യൂ​ഡ​ൽ​ഹി: മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സി​ങ് ആ​ശു​പ​ത്രി വി​ട്ടു. പ​നി​യെ തു​ട​ർ​ന്ന്​​ ശാ​രീ​രി​ക അ​വ​ശ​ത​ക​ളു​മാ​യി ഒ​ക്​​​ടോ​ബ​ർ 13നാ​ണ്​ ഒാ​ൾ ഇ​ന്ത്യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട​ത്. ഹൃ​ദ്രോ​ഗ വി​ദ​ഗ്​​ധ​ൻ ഡോ. ​നി​തീ​ഷ്​ നാ​യ​കി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്​​ധ സം​ഘ​ത്തി​െൻറ പ​രി​ച​ര​ണ​ത്തി​ലാ​യി​രു​ന്നു 89കാ​ര​നാ​യ സി​ങ്. അ​തി​നി​ടെ, ആ​ശു​പ​ത്രി​യി​ൽ ​േഫാ​േ​ട്ടാ​ഗ്രാ​ഫ​റെ കൂ​ട്ടി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രി മ​ൻ​സൂ​ഖ്​ മാ​ണ്ഡ​വ്യ ന​ട​ത്തി​യ സ​ന്ദ​ർ​ശ​നം വി​വാ​ദ​മാ​യി​രു​ന്നു. കു​ടും​ബ​ത്തി​െൻറ അ​നു​വാ​ദ​മി​ല്ലാ​തെ അ​ക​ത്തു​ക​യ​റി​യ ഫോ​േ​ട്ടാ​ഗ്രാ​ഫ​റോ​ട്​ മു​റി​വി​ട്ടു​പോ​കാ​ൻ ആ​വ​ശ്യ​പ്പെ​െ​ട്ട​ങ്കി​ലും കൂ​ട്ടാ​ക്കി​യി​ല്ലെ​ന്ന്​ മ​ൻ​മോ​ഹ​ൻ സി​ങ്ങി​െൻറ മ​ക​ൾ ദാ​മ​ൻ സി​ങ്​ കു​റ്റ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manmohan singh
News Summary - Former PM Manmohan Singh discharged from AIIMS Delhi
Next Story