Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുതിർന്ന കോൺഗ്രസ് നേതാവും വാജ്പേയിയുടെ മരുമകളുമായ കരുണ ശുക്ല അന്തരിച്ചു

text_fields
bookmark_border
മുതിർന്ന കോൺഗ്രസ് നേതാവും വാജ്പേയിയുടെ മരുമകളുമായ കരുണ ശുക്ല അന്തരിച്ചു
cancel

ന്യൂഡൽഹി: കോവിഡ് ബാധിച്ച്​ മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.പിയുമായ കരുണ ശുക്ല അന്തരിച്ചു. 70 വയസ്സായിരുന്നു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയുടെ മരുമകളാണ്.

കോവിഡ് ബാധിച്ച് റായ്പുരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ദീർഘകാലം ബി.ജെ.പിയിലായിരുന്ന അവർ രണ്ടു തവണ ലോക്​സഭാ മെമ്പറായിരുന്നു. സീറ്റ്​ നിഷേധിച്ചതിൽ പ്രത​ിഷേധിച്ച്​ 2013 ൽ 32 വർഷത്തെ ബി.ജെ.പിയോടൊപ്പമുള്ള പ്രവർത്തനം അവസാനിപ്പിച്ച്​ അവർ കോൺഗ്രസിൽ ചേരുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - former pm atal bihari vajpayee niece karuna shukla passed awa
Next Story