Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമിലിന്ദ് ദേവ്റ...

മിലിന്ദ് ദേവ്റ കോൺഗ്രസ്‌ വിടുമെന്ന്

text_fields
bookmark_border
Milind Deora
cancel

മും​ബൈ: മു​ൻ കേ​ന്ദ്ര​മ​ന്ത്രി മി​ലി​ന്ദ് ദേ​വ്റ കോ​ൺ​ഗ്ര​സ്‌ വി​ടു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ഏ​ക്നാ​ഥ് ഷി​ൻ​ഡെ പ​ക്ഷ ശി​വ​സേ​ന​യി​ൽ ചേ​രു​മെ​ന്നാ​ണ് അ​ഭ്യൂ​ഹം. സൗ​ത്ത് മും​ബൈ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലാ​ണ് ഇ​തു​വ​രെ മി​ലി​ന്ദ് മ​ത്സ​രി​ച്ചി​രു​ന്ന​ത്. ഉ​ദ്ധ​വ് പ​ക്ഷ ശി​വ​സേ​ന​യി​ലെ അ​ര​വി​ന്ദ് സാ​വ​ന്താ​ണ് സി​റ്റി​ങ് എം​പി.

ക​ഴി​ഞ്ഞ ര​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും സാ​വ​ന്തി​നോ​ട്‌ മി​ലി​ന്ദ് തോ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​ത്ത​വ​ണ ഇ​ൻ​ഡ്യ സ​ഖ്യ​ത്തി​ന്റെ ഭാ​ഗ​മാ​യ ഉ​ദ്ധ​വ് പ​ക്ഷ​ത്തി​ന് കോ​ൺ​ഗ്ര​സ് സീ​റ്റു വി​ട്ടു​ന​ൽ​കേ​ണ്ടി വ​രും.എ​ന്നാ​ൽ, ഷി​ൻ​ഡെ പ​ക്ഷ​ത്ത് ചേ​ർ​ന്നാ​ലും സൗ​ത്ത് മും​ബൈ മ​ണ്ഡ​ല​ത്തി​ൽ മി​ലി​ന്ദി​ന് മ​ത്സ​രി​ക്കാ​നാ​കി​ല്ല. മ​ണ്ഡ​ല​ത്തി​ൽ നി​ല​വി​ലെ മ​ഹാ​രാ​ഷ്ട്ര സ്പീ​ക്ക​ർ രാ​ഹു​ൽ ന​ർ​വേ​ക്ക​റേ ബി.​ജെ.​പി മ​ത്സ​രി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​ൽ മി​ലി​ന്ദി​ന് ഷി​ൻ​ഡെ പ​ക്ഷം രാ​ജ്യ​സ​ഭ സീ​റ്റ് ന​ൽ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.അ​തേ സ​മ​യം കോ​ൺ​ഗ്ര​സ് വി​ടു​മെ​ന്ന വാ​ർ​ത്ത വെ​റും അ​ഭ്യൂ​ഹം മാ​ത്ര​മാ​ണെ​ന്ന് മി​ലി​ന്ദ് ദേ​വ്റ പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CongressMilind Deora
Next Story