Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുൻമന്ത്രി ഗംഗാധർ ഗൗഢ...

മുൻമന്ത്രി ഗംഗാധർ ഗൗഢ ബി.ജെ.പി വിട്ട് കോൺഗ്രസ്സിൽ ചേർന്നു

text_fields
bookmark_border
മുൻമന്ത്രി ഗംഗാധർ ഗൗഢ ബി.ജെ.പി വിട്ട് കോൺഗ്രസ്സിൽ ചേർന്നു
cancel

മംഗളൂരു: മുൻ മന്ത്രിയും ബി.ജെ.പി നേതാവുമായ ബെൽത്തങ്ങാടി ഗംഗാധർ ഗൗഢ കോൺഗ്രസ്സിൽ ചേർന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബെൽത്തങ്ങാടി മണ്ഡലത്തിൽ മത്സരിച്ച് പരാജയപ്പെട്ട മകൻ രഞ്ജൻ ഗൗഢക്ക് ഇത്തവണ സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയായിരുന്നു. 

യുവമോർച്ച നേതാവ് ഹരീഷ് പൂഞ്ചക്കാണ് ബി.ജെ.പി സീറ്റ് നൽകിയത്. ഊർജ്ജമന്ത്രി ഡി.കെ.ശിവകുമാർ, ഡി.സി.സി പ്രസിഡണ്ട് ഹരീഷ് കുമാർ എന്നിവർ ഗംഗാധര ഗൗഢയെ സ്വീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore Newsformer ministermalayalam newsBJP
News Summary - Former Minister in Banglore Joined Congress-India News
Next Story