Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജാർഖണ്ഡ് മുൻ എം.എൽ.എ...

ജാർഖണ്ഡ് മുൻ എം.എൽ.എ മരിച്ച നിലയിൽ

text_fields
bookmark_border
ജാർഖണ്ഡ് മുൻ എം.എൽ.എ മരിച്ച നിലയിൽ
cancel

ജാർഖണ്ഡ് മുൻ എം.എൽ.എ കമൽ കിഷോർ ഭഗത്തിനെ മരിച്ച നിലയിൽ കണ്ടെത്തി. അദ്ദേഹത്തിന്‍റെ വീട്ടിൽ തന്നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിന് സമീപത്തുള്ള റൂമിന്‍റെ വാതിൽ തകർന്ന നിലയിലാണുള്ളത്.

കിഷോറിന്‍റെ ഭാര്യ ബോധംകെട്ട നിലയിൽ റൂമിലുണ്ടായിരുന്നു. ഇവരെ അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 55 കാരനായ കമൽ കിഷോർ 2009 ലായിരുന്നു എം.എൽ.എയായത്. ആൾ ജാർഖണ്ഡ് സ്റ്റുഡന്‍റ്​സ്​ യൂനിയൻ ബാനറിലായിരുന്നു മത്സരിച്ചിരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jharkhand MLAKamal Kishore Bhagat
News Summary - Former Jharkhand MLA Kamal Kishore Bhagat found dead in mysterious conditions
Next Story