Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗാന്ധിജിക്കെതിരെ മോശം...

ഗാന്ധിജിക്കെതിരെ മോശം പരാമർശം; മുൻ എഡിറ്റർ അറസ്റ്റിൽ

text_fields
bookmark_border
ഗാന്ധിജിക്കെതിരെ മോശം പരാമർശം; മുൻ എഡിറ്റർ അറസ്റ്റിൽ
cancel

ഗു​വാ​ഹ​തി: മ​ഹാ​ത്മ ഗാ​ന്ധി​ക്കെ​തി​രെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ അ​സ​മി​ലെ പ്ര​മു​ഖ ബം​ഗാ​ളി ദി​ന​പ​ത്ര​ത്തി​ന്റെ മു​ൻ എ​ഡി​റ്റ​ർ അ​തി​ൻ ദാ​സ് അ​റ​സ്റ്റി​ൽ. ഇ​യാ​ളെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ടു.

കോ​ൺ​ഗ്ര​സ് നേ​താ​വ് ശം​സു​ദ്ദീ​ൻ ബ​ർ​ലാ​സ്‌​ക​ർ ഹൈ​ലാ​കാ​ന്തി സ​ദ​ർ പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​യാ​ളെ ക​ച്ചാ​ർ ജി​ല്ല​യി​ലെ സി​ൽ​ചാ​റി​ലെ വ​സ​തി​യി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

ആ​ഗ​സ്റ്റ് 14ന് വി​ഭ​ജ​ന ഭ​യാ​ന​ക​ത അ​നു​സ്മ​ര​ണ ദി​നം എ​ന്ന​പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ലാ​ണ് ഇ​യാ​ൾ മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newspapergandhi
News Summary - Former editor arrested for bad remarks against Gandhiji
Next Story