Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡൽഹി മുൻ പി.സി.സി പ്രസിഡന്റ് ബി.ജെ.പിയിൽ
text_fieldsbookmark_border
അരവിന്ദർ
സിങ് ലവ്ലി
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുമായുള്ള സഖ്യത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് വിട്ട പി.സി.സി പ്രസിഡന്റ് അരവിന്ദർ സിങ് ലവ്ലി വീണ്ടും ബി.ജെ.പിയിൽ ചേർന്നു. ഇദ്ദേഹത്തോടൊപ്പം മുൻ മന്ത്രി രാജ്കുമാർ ചൗഹാനും മുൻ എം.എൽ.എമാരായ നീരജ് ബസോയും നസീബ് സിങ്ങും ബി.ജെ.പിയിൽ അംഗത്വമെടുത്തു. 2018ലാണ് അരവിന്ദർ സിങ് ലവ്ലി ബി.ജെ.പിയിൽനിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നത്.
Next Story

