Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2021 9:13 AM IST Updated On
date_range 22 April 2021 9:13 AM ISTഡൽഹി മുൻ ആരോഗ്യ മന്ത്രി എ.കെ വാലിയ കോവിഡ് ബാധിച്ചു മരിച്ചു
text_fieldsbookmark_border
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും ഡൽഹിയുടെ മുൻ ആരോഗ്യമന്ത്രിയുമായിരുന്ന ഡോ. എ.കെ വാലിയ കോവിഡ് -19 ബാധിച്ച് മരിച്ചു. അദ്ദേഹത്തിന് 72 വയസായിരുന്നു. ഡൽഹിയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
സംസ്ഥാനത്തെ ഒന്നും രണ്ടും മൂന്നും നിയമസഭകളിൽ അംഗമായിരുന്നു വാലിയ. തൊഴിൽപരമായി ഡോക്ടറായിരുന്ന അദ്ദേഹം 1972 ൽ ഇൻഡോറിലെ എംജിഎം മെഡിക്കൽ കോളേജിൽ നിന്നാണ് എം.ബി.ബി.എസ് ബിരുദം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

