Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാംസ ഫാക്ടറിക്ക് നേരെ ആക്രമണം: മുൻ ബി.ജെ.പി എം.എൽ.എക്കെതിരെ കുറ്റംചുമത്തി
text_fieldsbookmark_border
Listen to this Article
മുസഫർനഗർ: 2006ൽ മാംസ ഫാക്ടറി ആക്രമിച്ച കേസിൽ മുൻ ബി.ജെ.പി എം.എൽ.എ അടക്കം 20 ഹിന്ദുത്വ പ്രവർത്തകർക്കെതിരെ പ്രത്യേക കോടതി കുറ്റംചുമത്തി.
മുൻ എം.എൽ.എ ഉമേഷ് മാലിക്, ബി.ജെ.പി നേതാവ് സഞ്ജയ് അഗർവാൾ, ഹിന്ദുജാഗരൺ മഞ്ച് ജില്ലാ അധ്യക്ഷൻ നരേന്ദ്ര പൻവാർ തുടങ്ങിയവരാണ് കുറ്റക്കാർ. കേസിൽ ഏപ്രിൽ അഞ്ചിന് വീണ്ടും വാദംകേൾക്കും.
20 പ്രതികളും കോടതിയിൽ ഹാജരായി. പ്രതിഷേധപ്രകടനത്തെ തുടർന്ന് ജൻസാഥ് റോഡിലെ മാംസ ഫാക്ടറി നശിപ്പിച്ചെന്ന് ആരോപിച്ച് മാലിക് അടക്കം നിരവധി പേർക്കെതിരെ കേസെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

