Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിഹാർ കോൺഗ്രസ്​ മുൻ...

ബിഹാർ കോൺഗ്രസ്​ മുൻ അധ്യക്ഷ​‍െൻറ മകൻ ജെ.ഡി.യുവിൽ

text_fields
bookmark_border
Shubhanand Mukesh
cancel
camera_alt

ചിത്രം: News18

പ​ട്​​ന: ബി​ഹാ​ർ കോ​​ൺ​ഗ്ര​സി​ലെ അ​തി​കാ​യ​നും സം​സ്​​ഥാ​ന​ അ​ധ്യ​ക്ഷ​നു​മാ​യി​രു​ന്ന സ​ദാ​ന​ന്ദ്​ സി​ങി​‍െൻറ മ​ക​ൻ ശു​ഭാ​ന​ന്ദ്​ മു​കേ​ഷ്​ ജ​ന​താ​ദ​ൾ യു​നൈ​റ്റ​ഡി​ൽ ചേ​ർ​ന്നു. പ​ട്​​ന​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജ​ന​താ​ദ​ൾ യു​നൈ​റ്റ​ഡ്​ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ രാ​ജീ​വ്​ ര​ഞ്​​ജ​ൻ സി​ങ്ങി​ൽ നി​ന്നാ​ണ്​ അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.

ര​ണ്ടു​മാ​സം മു​മ്പ്​​ സ​ദാ​ന​ന്ദ്​ സി​ങ്​ അ​ന്ത​രി​ച്ച​തി​ന്​ പി​റ​കെ​യാ​ണ്​ ശു​ഭാ​ന​ന്ദി​‍െൻറ നി​ല​പാ​ടു​ മാ​റ്റം. എ​ട്ടു​ത​വ​ണ സ​ദാ​ന​ന്ദ്​ സി​ങ്​ ജ​യി​ച്ചു​വ​ന്ന ക​ഹ​ൽ​ഗാ​വ്​ മ​ണ്ഡ​ല​ത്തി​ൽ 2020 ൽ ​കോ​ൺ​ഗ്ര​സ്​ ടി​ക്ക​റ്റി​ൽ മ​ത്സ​രി​ച്ച ശു​ഭാ​ന​ന്ദ്​ ബി.​ജെ.​പി​യി​ലെ പ​വ​ൻ കു​മാ​ർ യാ​ദ​വി​നോ​ട്​ ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

ക​ഴി​ഞ്ഞ ഒ​രു ദ​ശ​ക​ത്തി​നി​ടെ, മൂ​ന്നു മു​ൻ സം​സ്​​ഥാ​ന അ​ധ്യ​ക്ഷ​ന്മാ​രാ​ണ്​ കോ​ൺ​ഗ്ര​സ്​ വി​ട്ട്​ മ​റ്റു​പാ​ർ​ട്ടി​ക​ളി​ലേ​ക്ക്​ ചേ​ക്കേ​റി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jduBihar CongressShubhanand Mukesh
News Summary - Former Bihar Congress chief’s son Shubhanand Mukesh joins JDU
Next Story