Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുൻ ആർമി ക്യാപ്റ്റനെ തെരുവിൽ മർദിച്ച് കൊന്നു
text_fieldsbookmark_border
പുനെ: മുൻ ആർമി ക്യാപ്റ്റനെ പുനെ കേൻറാൺമെൻറ് എരിയയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ക്യാപ്റ്റൻ രവീന്ദ്ര ബാലയാണ് ഫൂട്പാത്തിൽ കൊല്ലപ്പെട്ടത്. രണ്ട് പേർ ഇയാളെ മർദിച്ചുവെന്ന് അടുത്തള്ള സെക്യൂരിറ്റി ജീവനക്കാരൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അേന്വഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ കുറേ വർഷങ്ങളായി കുടുംബവുമായി ബാലിക്ക് ബന്ധമൊന്നും ഉണ്ടായിരുന്നില്ല. മരിച്ച അജ്ഞാതനെ കുറിച്ച് വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് ബാലിയാണ് മരിച്ചതെന്ന് പൊലീസ് കണ്ടെത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
