Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

22 ലോക്സഭ സീറ്റ് നേടിയാൽ കർണാടകയിൽ ബി.ജെ.പി സർക്കാറെന്ന് യെദിയൂരപ്പ

text_fields
bookmark_border
Yediyoorappa
cancel

ബംഗളൂരു: കർണാടകയിൽ വീണ്ടും ബി.ജെ.പി അധികാരത്തിൽ വരുമെന്ന അവകാശവാദവുമായി സംസ്ഥാന അധ്യക്ഷൻ യെദിയൂരപ്പ. കർണാടകയ ിലെ 22 ലോക്സഭ സീറ്റുകളിൽ ബി.ജെ.പി വിജയിച്ചാൽ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുമെന്ന് യെദിയൂരപ്പ പറഞ്ഞു.

കർണാടകയിലെ 6.5 കോടി ജനങ്ങളും ഇപ്പോഴത്തെ സഖ്യസർക്കാറിനെതിരാണ്. കർണാടകയിൽ അധികാരത്തിലേറുക എന്നത് വിദൂര സ്വപ്നമല്ല. നരേന്ദ്ര മോദി സർക്കാറിനെ വീണ്ടും അധികാരത്തിലെത്തിക്കാൻ കർണാടകയിൽനിന്ന്​ പരമാവധി സീറ്റുകളിൽ വിജയിക്കാൻ പരിശ്രമിക്കുമെന്ന് നേര​േത്ത യെദിയൂരപ്പ പറഞ്ഞിരുന്നു.

ഇതിനു പിന്നാലെയാണ് പുതിയ അവകാശവാദം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Form Government In Karnataka Within 24 Hours If-India News
Next Story