Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right26 കോ​ടി​യു​ടെ...

26 കോ​ടി​യു​ടെ കൊ​ക്കെ​യ്നു​മാ​യി വി​ദേ​ശ യു​വ​തി അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel

ബം​ഗ​ളൂ​രു: കെം​പ​ഗീ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ 26 കോ​ടി​യു​ടെ കൊ​ക്കെ​യ്നു​മാ​യി കെ​നി​യ​ൻ യു​വ​തി അ​റ​സ്റ്റി​ലാ​യി. 2.56 കി​ലോ കൊ​ക്കെ​യ്നു​മാ​യി ഡ​ൽ​ഹി​യി​ലേ​ക്ക് പോ​കാ​നെ​ത്തി​യ​താ​യി​രു​ന്നു യു​വ​തി. ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ ഇ​വ​ർ പോ​കാ​നൊ​രു​ങ്ങു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ​തു​ട​ർ​ന്ന് ഡി.​ആ​ർ.​ഐ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ബാ​ഗേ​ജി​ൽ​നി​ന്ന് മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്ത് ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. കേ​സി​ൽ വി​ശ​ദ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsCocaine
News Summary - Foreign woman arrested with 26 crore worth of cocaine
Next Story