Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുഷമാ സ്വരാജിൻെറ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം

text_fields
bookmark_border
സുഷമാ സ്വരാജിൻെറ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം
cancel

ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് ഡൽഹി എയിംസ് ആശുപത്രിയിൽ  നടത്തിയ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. രാവിലെ ഒമ്പത് മണിയോടെ എയിംസ് ഡയറക്ടർ എം.സി.മിശ്ര. മുതിർന്ന ഡോക്ടർമാരായ വി.കെ.ബൻസൽ, വി.സീനു, നെഫ്രോളജി വിദഗ്ദ്ധൻ സന്ദീപ് മഹാജൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയ അഞ്ചു മണിക്കൂർ നീണ്ടുനിന്നു. ശസ്ത്രക്രിയയ്ക്കു ശേഷം സുഷമയെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.

സുഷമയുടെ ബന്ധുവല്ലാത്ത ഒരാളുടെ വൃക്കയാണ് സുഷമയ്ക്ക് വച്ചുപിടിപ്പിച്ചത്. ദീർഘനാളായി പ്രമേഹ രോഗിയായിരുന്നു സുഷമയെ നവംബർ ഏഴിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Foreign Minister Sushma Swaraj Undergoes Kidney Transplant At AIIMS Hospital In Delhi
Next Story