Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവി​ഭ​ജ​ന​മെ​ന്ന്​...

വി​ഭ​ജ​ന​മെ​ന്ന്​ വി​ദേ​ശ മാ​ധ്യ​മ​ങ്ങ​ൾ

text_fields
bookmark_border
വി​ഭ​ജ​ന​മെ​ന്ന്​ വി​ദേ​ശ മാ​ധ്യ​മ​ങ്ങ​ൾ
cancel

ന്യൂഡൽഹി: വി​ഭ​ജ​ന നി​യ​മ​മെ​ന്നാ​ണ്​ ബി​ല്ലി​നെ​ക്കു​റി​ച്ച്​ വി​ദേ​ശ മാ​ധ്യ​മ​ങ്ങ​ൾ വി​വ​രി​ച്ച​ത്. വി​ഭാ​ഗീ​യ പൗ​ര​ത്വ ബി​ൽ പാ​സാ​ക്കി​യെ​ന്നാ​ണ്​ ന്യൂ​യോ​ർ​ക്​ ടൈം​സ്​ ത​ല​ക്കെ​ട്ട്. വി​വേ​ച​ന​പ​ര​മാ​യ നി​യ​മ​ത്തി​ന്​ ഹി​ന്ദു​ത്വ ദേ​ശീ​യ വാ​ദി​ക​ൾ പാ​ർ​ല​മ​െൻറി​​െൻറ അം​ഗീ​കാ​രം നേ​ടി​യെ​ടു​ത്തു​വെ​ന്ന്​ ‘ദ ​ഇ​ൻ​ഡി​പെ​ൻ​ഡ​ൻ​റ്​’ എ​ഴു​തി. മു​സ്​​ലിം കു​ടി​യേ​റ്റ​ക്കാ​രെ ഒ​ഴി​വാ​ക്കി വി​വാ​ദ പൗ​ര​ത്വം എ​ന്നാ​ണ്​ ദ ​വാ​ഷി​ങ്​​ട​ൺ പോ​സ്​​റ്റി​​െൻറ ത​ല​ക്കെ​ട്ട്.

പൗ​ര​ത്വ നി​യ​മ​ത്തി​ൽ കാ​ര്യ​മാ​യ മാ​റ്റം കൊ​ണ്ടു​വ​രു​ന്നു​വെ​ന്ന്​ അ​ൽ ജ​സീ​റ​യും എ​ഴു​തി. ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്​ ഷാ​യേ​യും മ​റ്റ്​ ഇ​ന്ത്യ​ൻ ഭ​ര​ണ​നേ​താ​ക്ക​ളെ​യും വി​ല​ക്ക​ണ​മെ​ന്ന ശി​പാ​ർ​ശ ക​ഴി​ഞ്ഞ ദി​വ​സം അ​മേ​രി​ക്ക​യു​ടെ അ​ന്താ​രാ​ഷ്​​ട്ര മ​ത​സ്വാ​ത​ന്ത്ര്യ ക​മീ​ഷ​ൻ മു​ന്നോ​ട്ടു വെ​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newscabforeign media on cab
News Summary - foreign media on cab
Next Story