Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാകിസ്​താന്​ ഉചിതമായ...

പാകിസ്​താന്​ ഉചിതമായ തിരിച്ചടി നൽകും –രാജ്​നാഥ്​ സിങ്​

text_fields
bookmark_border
പാകിസ്​താന്​ ഉചിതമായ തിരിച്ചടി നൽകും –രാജ്​നാഥ്​ സിങ്​
cancel

ശ്രീനഗർ: പാകിസ്​താ​​െൻറ വെടിനിർത്തൽ ലംഘനത്തിന് പകരം​ ഇന്ത്യൻ അതിർത്തി രക്ഷാസേന ഉചിതമായ തിരിച്ചടി നൽകുമെന്ന്​ കേ​ന്ദ്ര ആഭ്യന്തരമന്ത്രി രാജ്​നാഥ്​സിങ്​. ഇന്ത്യൻ ​സൈന്യം ഒരിക്കലും പിന്നോട്ട്​ പോകില്ല. സൈനികരു​ടെ ദൗത്യത്തെ അഭിനന്ദിക്കുന്നു. ഇന്ന്​ നാം ദീപാവലി ആഘോഷിക്കുന്നുണ്ടെങ്കിൽ അത്​ നമ്മുടെ ജവാൻമാർ കാരണമാണ്​.

കഴിഞ്ഞ ഒരാഴ്​ചക്കിടെ ജമ്മു–കശ്​മീർ അതിർത്തിയിലുണ്ടായ വെടിവെപ്പിൽ പാകിസ്​താ​​െൻറ ഭാഗത്ത്​ നിന്ന്​ 15 സൈനികരും നാലും ജവാൻമാരും മൂന്ന്​ ബിഎസ്​എഫ്​ സൈനികരുമുൾപ്പെടെ ഏഴ്​ ഇന്ത്യൻ സൈനികരും കൊല്ലപ്പെട്ടതായി മുതിർന്ന ഉദ്യോഗസ്​ഥർ അറിയിച്ചിരുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajnath singh
News Summary - Forces are giving befitting reply to Pakistan
Next Story