Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഈ ഭരണത്തിൽ ഇതാദ്യം; സ്ഫോടനം മുമ്പും നടന്നിട്ടുണ്ട് -മുഖ്യമന്ത്രി
text_fieldsbookmark_border
ബംഗളൂരു: കഫേ സ്ഫോടനത്തിൽ രാഷ്ട്രീയം കലർത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ പറഞ്ഞു. കർണാടകയിലെ പുതിയ കോൺഗ്രസ് ഭരണത്തിൽ ആദ്യ സംഭവമാണിത്. അത് ഗൗരവത്തോടെ കാണും. സംസ്ഥാനത്ത് മുമ്പും സ്ഫോടനങ്ങൾ നടന്നിട്ടുണ്ട്.
കഴിഞ്ഞ ബി.ജെ.പി ഭരണത്തിൻ മംഗളൂരുവിൽ സംഭവിച്ച കുക്കർ ബോംബ് സ്ഫോടനമായിരുന്നു ഒടുവിലത്തേത്. കാഷ് കൗണ്ടറിൽ പണമടച്ച് ആഹാരം വാങ്ങാൻ പോയ ആളാണ് രാമേശ്വരം കഫെയിൽ സ്ഫോടന ഉറവിടമായ ബാഗ് ഉപേക്ഷിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരെമന്ന് മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

