Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദുരന്തത്തിനിടെ പിറന്ന കുഞ്ഞിന് പേര് ഫോനി
text_fieldsbookmark_border
ഭുവനേശ്വർ: വെള്ളിയാഴ്ച രാവിലെ ഭുവനേശ്വറിൽ 32കാരി ജന്മം നൽകിയ കുഞ്ഞിെൻറ പേര് ഫോനി. നാടിനെ നടുക്കിയ ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിച്ച ദിനത്തിൽ പിറന്ന പെൺകുട്ടിക്കാണ് ഈ പേരിട്ടത്. ഭുവനേശ്വറിലെ റെയിൽേവ ഹോസ്പിറ്റലിലാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. മഞ്ചേശ്വറിലെ റെയിൽവേ കോച്ച് റിപ്പയർ വർക്ക്ഷോപ്പിൽ ജീവനക്കാരിയാണ് ഇവർ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
