Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സംഗീത പരിപാടിയിൽ വിതറിയത് ഒന്നും രണ്ടുമല്ല, 40 ലക്ഷം video
text_fieldsbookmark_border
അഹമ്മദാബാദ്: നോട്ട് പ്രതിസന്ധിയിൽ ജനങ്ങൾ നട്ടം തിരിയുേമ്പാഴും സംഗീത പരിപാടിയിൽ ആളുകൾ പൊടിച്ചത് 40 ലക്ഷം രൂപ. ഗുജറാത്തിൽ നടന്ന സംഗീതപരിപാടിയിലാണ് ഗായകർക്ക് പേപ്പർ കെട്ടുപോലെ നോട്ടുകൾ വിതറുന്ന വിഡിയോ പുറത്തു വന്നിരിക്കുന്നത്.
20 രൂപയുടെയും 10 രൂപയുടെയും 40 ലക്ഷം നോട്ടുകെട്ടുകളാണ് കാണികൾ നൽകുന്നത്. കഴിഞ്ഞ ഞായറാഴ്ച ശ്രീ ഗുർജാർ ക്ഷത്രിയ കാദിയ സമാജ് സംഘടിപ്പിച്ച സംഗീത പരിപാടിയിലാണ് നാടൻ പാട്ടുകാരായ ഫരീദാ മിറിനും മയാബി അഹിറിനും നോട്ടുകൾ കൊണ്ട് കാണികൾ അഭിഷേകം നടത്തിയത്.
Approximately Rs 40 Lakhs (in Rs 10 & Rs 20 notes) showered on folk singers in a musical event in Navsari, Gujarat pic.twitter.com/Z7xByQ1toL
— ANI (@ANI_news) December 26, 2016
Next Story
