Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമലയാളികൾക്ക് താങ്ങാവാൻ...

മലയാളികൾക്ക് താങ്ങാവാൻ ഡൽഹിയിൽ ഫോകാന ഇന്റർനാഷനൽ രൂപവത്കരിച്ചു

text_fields
bookmark_border
മലയാളികൾക്ക് താങ്ങാവാൻ ഡൽഹിയിൽ ഫോകാന ഇന്റർനാഷനൽ രൂപവത്കരിച്ചു
cancel

ന്യൂഡൽഹി: മലയാളികൾക്ക് താങ്ങാവാൻ ഡൽഹിയിൽ ഫൊകാന ഇന്റർനാഷനൽ ഘടകം രൂപവത്കരിച്ചു. ലോകമെമ്പാടുമുള്ള മലയാളി സംഘടനകളെ ഒരു കുടക്കീഴിൽ അണിനിരത്താനും അവർക്ക് വേണ്ട സഹായങ്ങളും നിർദേശങ്ങളും നൽകാനുമായി രൂപവത്കരിച്ച കൂട്ടായ്മയാണ് ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (FOKANA).

ലീലാ ആംബിയൻസ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ഡി.എം.എ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ഫൊകാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഡോ. കലാഷാഹി, ആൾ ഇന്ത്യാ മലയാളി അസോസിയേഷൻ (എയ്‌മ) ദേശീയ ചെയർമാൻ ബാബു പണിക്കർ, ഇന്റർനാഷനൽ കോഓഡിനേറ്റർ തോമസ് തോമസ് എന്നിവർ സംസാരിച്ചു. ഡൽഹിയിലെ നാൽപ്പതിൽപ്പരം സാമൂഹിക-സാംസ്‌കാരിക സാമുദായിക സംഘടനാ ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New DelhiFOKANA International
News Summary - FOKANA International was formed in Delhi to support the Malayalis
Next Story