Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാലിത്തീറ്റ കുംഭകോണം...

കാലിത്തീറ്റ കുംഭകോണം നാൾവഴി 

text_fields
bookmark_border
കാലിത്തീറ്റ കുംഭകോണം നാൾവഴി 
cancel
  • ജ​നു​വ​രി 1996: ചൈ​ബാ​സ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ അ​മി​ത്​ ഖ​രെ മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പി​ൽ റെ​യ്​​ഡ്​ ന​ട​ത്തി, കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണം പു​റ​ത്തു​കൊ​ണ്ടു​വ​രു​ന്നു. 
  • മാ​ർ​ച്ച്​ 1996: കേ​സ്​ അ​ന്വേ​ഷി​ക്കാ​ൻ പ​ട്​​​ന ഹൈ​കോ​ട​തി സി.​ബി.​െ​എ​യോ​ട്​ ആ​വ​ശ്യ​പ്പെ​ടു​ന്നു. സി.​ബി.​െ​എ ആ​ദ്യ കേ​സി​ൽ എ​ഫ്.​െ​എ.​ആ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്നു.
  • ജൂ​ൺ 1997: ലാ​ലു​പ്ര​സാ​ദി​നെ പ്ര​തി​യാ​ക്കി സി.​ബി.​െ​എ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. 
  • ജൂ​ലൈ 1997: മു​ഖ്യ​മ​ന്ത്രി​സ്​​ഥാ​നം രാ​ജി​വെ​ച്ച്​ സി.​ബി.​െ​എ​ക്ക്​ മു​മ്പാ​കെ കീ​ഴ​ട​ങ്ങി​യ ലാ​ലു ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ൽ. റാ​ബ്​​റി ദേ​വി മു​ഖ്യ​മ​ന്ത്രി. 
  • ഏ​പ്രി​ൽ 2000: റാ​ബ്​​റി​യും കേ​സി​ൽ പ്ര​തി. എ​ന്നാ​ൽ, ജാ​മ്യം ല​ഭി​ച്ചു. 
  • ഒ​ക്​​ടോ​ബ​ർ 2001: ബി​ഹാ​റി​​​െൻറ വി​ഭ​ജ​ന​ത്തോ​ടെ സു​പ്രീം കോ​ട​തി കേ​സ്​ ഝാ​ർ​ഖ​ണ്ഡ്​​ ഹൈ​കോ​ട​തി​യി​ലേ​ക്ക്​ മാ​റ്റി. 
  • ഫെ​ബ്രു​വ​രി 2002: ഝാ​ർ​ഖ​ണ്ഡി​ലെ പ്ര​ത്യേ​ക സി.​ബി.​െ​എ കോ​ട​തി​യി​ൽ വി​ചാ​ര​ണ തു​ട​ങ്ങി. 
  • മാ​ർ​ച്ച്​ 2012: ലാ​ലു​വി​നും ജ​ഗ​ന്നാ​ഥ്​ മി​ശ്ര​ക്കു​മെ​തി​രെ കു​റ്റം ചു​മ​ത്തി. 
  • സെ​പ്​​റ്റം​ബ​ർ 2013: ലാ​ലു​വും മി​ശ്ര​യു​മ​ട​ക്കം 45 പേ​ർ കു​റ്റ​ക്കാ​രാ​ണെ​ന്ന്​ കോ​ട​തി. ലാ​ലു റാ​ഞ്ചി ജ​യി​ലി​ൽ. ലോ​ക്​​സ​ഭ അം​ഗ​ത്വം ന​ഷ്​​ട​മാ​യി. തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നും വി​ല​ക്ക്.
  • ഡി​സം​ബ​ർ 2013: സു​പ്രീം​കോ​ട​തി ലാ​ലു​വി​ന്​ ജാ​മ്യം അ​നു​വ​ദി​ച്ചു. 
  • മേ​യ്​ 2017: സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ​തു​ട​ർ​ന്ന്​ വി​ചാ​ര​ണ പു​ന​രാ​രം​ഭി​ച്ചു. ര​ണ്ടാ​മ​ത്തെ കേ​സി​ൽ പ്ര​ത്യേ​ക വി​ചാ​ര​ണ തു​ട​ങ്ങാ​നും സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചു. 
  • ഡി​സം​ബ​ർ 2017: ര​ണ്ടാം കേ​സി​ൽ ലാ​ലു​വും 17 പേ​രും കു​റ്റ​ക്കാ​രാ​ണെ​ന്ന്​ സി.​ബി.​െ​എ പ്ര​ത്യേ​ക​കോ​ട​തി​യു​ടെ വി​ധി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fodder Scammalayalam newslalu prasad yadvCBI verdict
News Summary - Fodder Scam Timeline-India news
Next Story