Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചഞ്ചൽഗുഡ ജയിലിൽ...

ചഞ്ചൽഗുഡ ജയിലിൽ എഫ്​.എം നിലയം

text_fields
bookmark_border
FM-Station
cancel

ഹൈ​ദ​രാ​ബാ​ദ്​: ച​ഞ്ച​ൽ​ഗു​ഡ ജ​യി​ലി​ലെ ത​ട​വു​കാ​ർ​ക്ക്​ ഇ​നി ച​ല​ച്ചി​ത്ര ഗാ​ന​ങ്ങ​ൾ കേ​ൾ​ക്കാം, പ​രി​പ ാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കാം... ത​ട​വു​ജീ​വി​ത​ത്തി​ലെ മ​ര​വി​പ്പ്​ മാ​റ്റാ​ൻ ജ​യി​ലി​ൽ എ​ഫ്.​എം റേ​ഡി​യോ സ ൗ​ക​ര്യം നി​ല​വി​ൽ​വ​ന്നു. ത​ട​വു​കാ​രു​ടെ ക്രി​യാ​ത്മ​ക ക​ഴി​വു​ക​ർ പ​രി​പോ​ഷി​പ്പി​ക്കു​ക​യും ​ കു​റ്റ​വാ​സ​ന​ക​ളി​ൽ​നി​ന്ന്​ അ​വ​രെ മോ​ചി​പ്പി​ക്കു​ക​യു​മാ​ണ്​ ആ​ഭ്യ​ന്ത​ര എ​ഫ്.​എം റേ​ഡി​യോ നി​ല​യ​ത്തി​ലൂ​ടെ ല​ക്ഷ്യ​മാ​ക്കു​ന്ന​തെ​ന്ന്​ ഡി.​ജി.​പി വി.​കെ. സി​ങ്​ പ​റ​ഞ്ഞു.

പാ​ട്ടും വി​നോ​ദ​പ​രി​പാ​ടി​ക​ളും ആ​സ്വ​ദി​ക്കു​ന്ന​തി​നൊ​പ്പം ത​ട​വു​കാ​രു​ടെ സ്വ​ഭാ​വ രൂ​പ​വ​ത്​​ക​ര​ണ​വും വൈ​ജ്​​ഞാ​നി​ക വി​കാ​സ​വും ഇ​തി​ലൂ​ടെ സാ​ധ്യ​മാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. ദി​വ​സ​വും വൈ​കു​ന്നേ​രം മൂ​ന്നു​മ​ണി മു​ത​ൽ ഒ​രു​മ​ണി​ക്കൂ​റാ​ണ്​ പ്ര​വ​ർ​ത്ത​നം. പ​രീ​ക്ഷ​ണം വി​ജ​യി​ച്ചാ​ൽ സ​മ​യം വ​ർ​ധി​പ്പി​ക്കു​ന്ന കാ​ര്യം ആ​ലോ​ചി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ജ​യി​ലി​ലെ എ​ല്ലാ സെ​ല്ലു​ക​ളി​ലും സ്​​പീ​ക്ക​ർ സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ചി​ല ദി​വ​സ​ങ്ങ​ളി​ൽ പു​റ​ത്തു​നി​ന്നു​ള്ള റേ​ഡി​യോ ജോ​ക്കി​ക​ളു​മെ​ത്തും. സ​മീ​പ​ത്തെ സ്​​ത്രീ​ക​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക ജ​യി​ലി​ലും സൗ​ക​ര്യ​പ്പെ​ടു​ത്താ​ൻ ഉ​ദ്ദേ​ശ്യ​മു​ണ്ട്. തു​ട​ർ​ന്ന്​ ഏ​ഴ്​ ജി​ല്ല ജ​യി​ലി​ലു​ക​ളി​ലും റേ​ഡി​യോ സേ​വ​നം ല​ഭ്യ​മാ​ക്കു​ക​യു​മാ​ണ്​ ല​ക്ഷ്യ​മെ​ന്ന്​ ഡി.​ജി.​പി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsFM StationChanjalguda Jail
News Summary - FM Station in Chanjalguda Jail - India News
Next Story