Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​: പാചക...

കോവിഡ്​: പാചക വിദഗ്​ധൻ ഫ്ലോയിഡ്​ കാർഡോസ്​ അന്തരിച്ചു

text_fields
bookmark_border
cardoz.jpg
cancel

മും​ബൈ: ലോ​ക പ്ര​ശ​സ്​​ത​നാ​യ പാ​ച​ക വി​ദ​ഗ്​​ധ​നും മും​ബൈ കാ​ൻ​റീ​ൻ, ഒാ ​പെ​ഡ്രൊ ​റ​സ്​​റ്റാ​റ​ൻ​റു​ക​ളു​ടെ സ്ഥാ​പ​ക​നു​മാ​യ ഫ്ലോ​യി​ഡ്​ കാ​ർ​ഡോ​സ്​ (59) കോ​വി​ഡ്​ ബാ​ധ​യെ തു​ട​ർ​ന്ന്​ ന്യൂ​യോ​ർ​ക്കി​ലെ ആ​ശു​പ​ത്രി​യി​ൽ അ​ന്ത​രി​ച്ചു. ഒ​രാ​ഴ്​​ച മു​മ്പ്​ താ​ൻ ന്യൂ​യോ​ർ​ക്കി​ലെ ഹോ​സ്​​പി​റ്റ​ലി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്ന്​ ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ൽ ഇ​ദ്ദേ​ഹം കു​റി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ ഇ​ദ്ദേ​ഹ​ത്തി​ന്​ കോ​വി​ഡ്​ -19 സ്ഥി​രീ​ക​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്​ വ​ന്ന​ത്.

മാ​ർ​ച്ച്​ എ​ട്ടു​വ​രെ മും​ബൈ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന കാ​ർ​ഡോ​സ്​​ മാ​ർ​ച്ച്​ ഒ​ന്നി​ന്​ ത​​െൻറ ​റ​സ്​​റ്റാ​റ​ൻ​റി‍​െൻറ അ​ഞ്ചാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചി​രു​ന്നു. ഇ​തി​ൽ 200 ഒാ​ളം പേ​ർ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്​​തു. തു​ട​ർ​ന്ന്​ ബേ​ക്ക​റി​യു​ടെ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ലും പ​​ങ്കെ​ടു​ത്തു.

ഇ​​ദ്ദേ​ഹ​ത്തി​ന്​​ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച​തോ​ടെ വി​വ​രം മും​ബൈ​യി​ലെ ആ​രോ​ഗ്യ വ​കു​പ്പി​നെ അ​റി​യി​ച്ച​താ​യും പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​ക​ൾ​ക്കു​ണ്ടാ​യി​രു​ന്ന​വ​രെ നേ​രി​ട്ട്​ വി​വ​രം അ​റി​യി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യും ഇ​ദ്ദേ​ഹ​ത്തി‍​െൻറ ക​മ്പ​നി പ്ര​സ്​​താ​വ​ന ഇ​റ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscorona virusfloyd cardoz
News Summary - Floyd Cardoz dead at 59 due to corona virus -india news
Next Story