Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂരിൽ എ.ടി.എമ്മിന് മുന്നിൽ റീത്ത്

text_fields
bookmark_border
കണ്ണൂരിൽ എ.ടി.എമ്മിന് മുന്നിൽ റീത്ത്
cancel

ഉരുവച്ചാൽ(കണ്ണൂർ): എച്.ഡി.എഫ്.സി ബാങ്കിന്‍റെ എ.ടി.എമ്മിനു മുന്നിൽ റീത്ത്.  ഉരുവച്ചാലിൽ പ്രവർത്തിക്കുന്ന എ.ടി.എമ്മിന് മുന്നിലാണ് റീത്ത് വെച്ചത്. റീത്തിന് മുകളിൽ അകാലത്തിൽ നമ്മെവിട്ടു പിരിഞ്ഞ എ.ടി.എമ്മിന് ആദരാഞ്ജലി കൾ. ശവസംസ്‌കാരം മോദി ജപ്പാനിൽ നിന്നും വന്നതിന് ശേഷം എന്നും എഴുതിയിട്ടുണ്ട്. 500,1000 രൂപ അസാധുവാക്കിയതോടെ എ.ടി.എമ്മിൽ നിന്നും പണംപിൻവലിക്കാൻ ദിവസവും പലതവണയായി എത്തിയവർ നിരാശരായി മടങ്ങിപോവുകയാണ്. ഉരുവച്ചാലിൽ പ്രവർത്തിക്കുന്ന എ.ടി.എമ്മിൽ ഇതുവരെ പണം എത്തിയിട്ടില്ല. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - floral tribute atm kannur
Next Story