Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക​ർ​ണാ​ട​ക​യി​ൽ ഇന്ന്​...

ക​ർ​ണാ​ട​ക​യി​ൽ ഇന്ന്​ വിശ്വാസ വോ​െട്ടടുപ്പ്​

text_fields
bookmark_border
ക​ർ​ണാ​ട​ക​യി​ൽ ഇന്ന്​ വിശ്വാസ വോ​െട്ടടുപ്പ്​
cancel

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ൺ​ഗ്ര​സ്​- ​ജ​ന​താ​ദ​ൾ സ​ഖ്യ സ​ർ​ക്കാ​ർ വെ​ള്ളി​യാ​ഴ്​​ച വി​ശ്വാ​സ വോ​െ​ട്ട​ടു​പ്പി​നെ നേ​രി​ടും. സ്​​പീ​ക്ക​ർ സ്​​ഥാ​ന​ത്തേ​ക്ക്​ മ​ത്സ​രി​ക്കാ​ൻ കോ​ൺ​ഗ്ര​സി​ലെ കെ.​ആ​ർ. ര​മേ​ശ്​​കു​മാ​റും ബി.​ജെ.​പി​യി​ലെ എ​സ്. സു​രേ​ഷ്​​കു​മാ​റും നി​യ​മ​സ​ഭ സെ​ക്ര​ട്ട​റി എ​സ്. മൂ​ർ​ത്തി മു​മ്പാ​കെ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. സ്​​പീ​ക്ക​ർ തെ​ര​ഞ്ഞ​ടു​പ്പി​ന്​ പി​ന്നാ​ലെ​യാ​കും വി​ശ്വാ​സ​വോ​െ​ട്ട​ടു​പ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsFloor TestKarnataka electionKumaraswami
News Summary - Floor Test In Karnataka Today - India news
Next Story