Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെടുതി: മോദിക്ക് ശരത് യാദവിെൻറ കത്ത്
text_fieldsbookmark_border
ന്യൂഡൽഹി: പ്രളയക്കെടുതി നേരിടുന്ന കേരളത്തെ തുറന്ന മനസ്സോടെ സഹായിക്കാൻ തയാറാകണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുൻ കേന്ദ്രമന്ത്രി ശരത് യാദവിെൻറ കത്ത്.
കേരളത്തിലെ കെടുതി ദേശീയ ദുരന്തമായി കാണാൻ കേന്ദ്രസർക്കാർ തയാറാവുന്നില്ല. മതിയായ സഹായം ലഭ്യമാക്കുന്നില്ല. സഹായിക്കാൻ സന്നദ്ധതയുള്ള രാജ്യങ്ങളുടെ വാഗ്ദാനം അഭിമാനത്തിെൻറ പേരുപറഞ്ഞ് നിഷേധിക്കുന്നു. ദുരന്ത വേളയിൽ രാഷ്ട്രീയം കളിക്കരുതെന്ന് ശരത് യാദവ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
