കനത്ത മഴ; ചെന്നൈയിൽ നിരവധിയിടങ്ങളിൽ വെള്ളം കയറി
text_fieldsചെന്നൈ: കനത്തമഴയിൽ ചെന്നൈയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി. തമിഴ്നാട്ടിന്റെ പല ഭാഗങ്ങളിലും കനത്തമഴയാണ് െപയ്യുന്നത്.
ചെന്നൈയ്ക്ക് പുറമെ കാഞ്ചീപുരം അടക്കമുള്ള വടക്കൻ തമിഴ്‌നാട്ടിലും മഴ തുടരുകയാണ്. രാത്രിയോടെ പെയ്ത് തുടങ്ങിയ കനത്ത മഴയിൽ ചെന്നൈയിലെ പല ഭാഗങ്ങളിലും വെള്ളം കയറി.
കൊരട്ടൂർ, പെരമ്പൂർ, അണ്ണാ ശാല, ടി നഗർ, ഗിണ്ടി, അടയാർ,പെരുങ്കുടി തുടങ്ങിയ ഇടങ്ങളിലൊക്കെ വെള്ളം കയറിയിട്ടുണ്ട്.
അെത സമയം ഇന്നും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിനെ തുടർന്ന് കൂടുതൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അധികൃതർക്ക് നിർദേശം നൽകി.
Greater Chennai Corporation's Rain/Flood Grievances Hotline/Helpline:
— சாமானியனின் சவுக்கு© (@Samaniyantweet) November 7, 2021
சென்னை மாநகராட்சியின் மழை வெள்ள உதவிமைய எண்கள்:
வாட்சப் எண்ணிலும் தொடர்பு கொள்ளலாம்.
☎️Hotline: 1931
📲WhatsApp: 9445477205
📞04425619206
📞04425619207
📞04425619208. #ChennaiRains pic.twitter.com/jXnJvHLeY5
சென்னைக்கு ரெட் அலார்ட். ரெட் அலார்ட் என்பது மிக கனமழை எச்சரிக்கையாகும். #ChennaiRains #Chennai #rain pic.twitter.com/HBEe4orIuo
— மகாலிங்கம் பொன்னுசாமி / Mahalingam Ponnusamy (@mahajournalist) November 7, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

