Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിമാന, ട്രെയിൻ...

വിമാന, ട്രെയിൻ സർവീസുകളും മെയ് മൂന്നിന് ശേഷം മാത്രം

text_fields
bookmark_border
വിമാന, ട്രെയിൻ സർവീസുകളും മെയ് മൂന്നിന് ശേഷം മാത്രം
cancel

ന്യൂഡൽഹി: കോവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയ സമ്പൂർണ ലോക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ വി മാന, ട്രെയിൻ സർവീസുകളും മെയ് മൂന്നിന് ശേഷം മാത്രമേ പുനരാരംഭിക്കൂ. ചൊവ്വാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ഡൗൺ നീട്ടിയത് പ്രഖ്യാപിച്ചതോടെ ബന്ധപ്പെട്ട വകുപ്പുകൾ ഇക്കാര്യം വ്യക്തമാക്കി.

ഇന്ത്യൻ റെയിൽവേയുടെ എല്ലാ പാസഞ്ചർ, പ്രീമിയം, െമയിൽ/ എക്സ്പ്രസ്, സബർബൻ കൊൽക്കത്ത മെട്രോ, കൊങ്കൺ റെയിൽവേ എന്നിവയെല്ലാം മെയ് മൂന്ന് അർധരാത്രിവരെ അടച്ചിടൽ തുടരുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.

ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ പ്രവർത്തനം നിർത്തിവെച്ചത് മെയ് മൂന്ന് 11.59 pm വരെ തുടരുമെന്ന് വ്യോമയാന മന്ത്രാലയവും അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newscovid 19lockdown
News Summary - flight train service Suspended Till May 3-india news
Next Story