Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൂടൽമഞ്ഞ്​: വിമാനങ്ങൾ...

മൂടൽമഞ്ഞ്​: വിമാനങ്ങൾ വഴി തിരിച്ചുവിട്ടു

text_fields
bookmark_border
മൂടൽമഞ്ഞ്​: വിമാനങ്ങൾ വഴി തിരിച്ചുവിട്ടു
cancel

ചെ​െന്നെ: കനത്ത മൂടൽമഞ്ഞ്​ കാരണം സിംഗപൂർ-ബംഗളൂരു വിമാനവും ഗോവ-ബംഗളൂരു വിമാനവും വഴിതിരിച്ചു വിട്ടു. ബംഗളൂരുവിൽ ഇറങ്ങേണ്ട വിമാനമാണ്​ മൂടൽമഞ്ഞ്​ മൂലം ചെന്നൈയിലേക്ക്​ തിരിച്ചു വിട്ടത്​.

ബംഗളൂരുവിൽ നിന്ന്​ രാവിലെ ആറു മുതൽ ഒമ്പതു വരെ പുറപ്പെടേണ്ടിയിരുന്ന 50 വിമാനങ്ങൾ വൈകുകയും ​െചയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsdense fogmalayalam newsFlight Diverted
News Summary - Flight Diverted due to Dense fog in Bengaluru - India News
Next Story