Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയാത്രക്കാർക്ക്​ പണം...

യാത്രക്കാർക്ക്​ പണം മടക്കിനൽകാതെ വിമാനക്കമ്പനികൾ

text_fields
bookmark_border
യാത്രക്കാർക്ക്​ പണം മടക്കിനൽകാതെ വിമാനക്കമ്പനികൾ
cancel

മും​ബൈ: ലോ​ക്​​ഡൗ​ൺ കാ​ര​ണം യാ​ത്ര​ചെ​യ്യാ​നാ​വാ​ത്ത​വ​ർ​ക്ക്​ ടി​ക്ക​റ്റി​​െൻറ പ​ണം മ​ട​ക്കി​ന​ൽ​കാ​ൻ ആ​ഭ്യ​ന്ത​ര വി​മാ​ന​ക്ക​മ്പ​നി​ക​ൾ ത​യാ​റാ​വു​ന്നി​ല്ല. മ​റ്റൊ​രു ദി​വ​സം യാ​ത്ര​ചെ​യ്യാ​നാ​ണ്​ ഇ​വ​രോ ​ട്​ ക​മ്പ​നി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. മാ​ർ​ച്ച്​ 25നാ​ണ്​ 21 ദി​വ​സ​ത്തെ ലോ​ക്​​ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​ത് .

ഇ​തേ​തു​ട​ർ​ന്ന്​ ആ​ഭ്യ​ന്ത​ര, രാ​ജ്യാ​ന്ത​ര വി​മാ​ന​ങ്ങ​ൾ ഏ​പ്രി​ൽ 14 വ​രെ റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു. 14നു​ശേ​ഷം എ​യ​ർ ഇ​ന്ത്യ ഒ​ഴി​കെ​യു​ള്ള ക​മ്പ​നി​ക​ൾ ബു​ക്കി​ങ്ങി​ന്​ സൗ​ക​ര്യ​മൊ​രു​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, ലോ​ക്​​ഡൗ​ൺ മേ​യ്​ മൂ​ന്നു​വ​രെ നീ​ട്ടി​യി​ട്ടും പ​ണം തി​രി​ച്ചു​കൊ​ടു​ക്കേ​ണ്ടെ​ന്ന തീ​രു​മാ​ന​ത്തി​ൽ വി​മാ​ന​ക്ക​മ്പ​നി​ക​ൾ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്.

മ​റ്റു​ കാ​ര​ണ​ങ്ങ​ളാ​ൽ യാ​ത്ര​ചെ​യ്യാ​നാ​കാ​ത്ത​വ​ർ​ക്ക്​ തു​ക മ​ട​ക്കി​ന​ൽ​ക​ണ​മെ​ന്ന്​ ഏ​വി​യേ​ഷ​ൻ ക​ൺ​സ​ൽ​ട്ട​ൻ​സി​യാ​യ സ​െൻറ​ർ ഫോ​ർ ഏ​ഷ്യ പ​സി​ഫി​ക്​ ഏ​വി​യേ​ഷ​ൻ ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national newsflight ticketlock down
News Summary - flight companies are not returning money to travellers
Next Story