Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജസ്ഥാനിലെ ബറാനിൽ അഞ്ചു വയസുകാരി ബലാത്സംഗത്തിനിരയായി; അക്രമി അറസ്​റ്റിൽ

text_fields
bookmark_border
രാജസ്ഥാനിലെ ബറാനിൽ അഞ്ചു വയസുകാരി ബലാത്സംഗത്തിനിരയായി; അക്രമി അറസ്​റ്റിൽ
cancel

ജയ്​പൂർ: രാജസ്ഥാനിലെ ബറാൻ ജില്ലയിലെ ഷഹദാബാദ്​ ഏരിയയിൽ അഞ്ചു വയസുകാരി ബലാത്സംഗത്തിനിരയായി. ​ബുധനാഴ്​ച രാവിലെ വീടിന്​ പുറത്തിറങ്ങിയ പെൺകുട്ടിയെ അക്രമി എടുത്തുകൊണ്ട്​ പോവുകയും ഒഴിഞ്ഞ്​ സ്ഥലത്ത്​ വെച്ച്​ പീഡനത്തിനിരയാക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടി ചികിത്സയിലാണ്​.

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ്​ പ്രതിയെ അറസ്​റ്റു ചെയ്​തു. സ്ഥിരം കുറ്റവാളിയായ മഹാവീർ എന്നയാളാണ്​ അറസ്​റ്റിലായത്​. കേസ്​ രജിസ്​റ്റർ ചെയ്​തതായും അന്വേഷണം ഊർജിതപ്പെടുത്തിയാതായും സ്​റ്റേഷൻ ഇൻ ചാർജ്​ ഹരിപ്രസാദ്​ റാണ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story