Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്മീരിൽ ഭീകരരുടെ...

കശ്മീരിൽ ഭീകരരുടെ ആക്രമണത്തിൽ പൊലീസുകാരന് വീരമൃത്യു; മൂന്ന് പേർക്ക് പരിക്ക്

text_fields
bookmark_border
കശ്മീരിൽ ഭീകരരുടെ ആക്രമണത്തിൽ പൊലീസുകാരന് വീരമൃത്യു; മൂന്ന് പേർക്ക് പരിക്ക്
cancel

ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരുടെ ആക്രമണത്തിൽ ​പൊലീസുകാരന് വീരമൃത്യു. മൂന്ന് ​പൊലീസുകാർക്ക് പരിക്ക്. സുരക്ഷസേനയുടെ സംയുക്ത സംഘത്തിന് നേരെ ഗ്രനേഡാക്രമണമാണ് ഉണ്ടായത്. ജമ്മുകശ്മീരിലെ ബന്ദിപോരയിലാണ് സംഭവം.

പരിക്കേറ്റ പൊലീസുകാരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസിന്റേയും സി.ആർ.പി.എഫിന്റെയും സംയുക്ത സംഘമാണ് ഭീകരരുടെ ആക്രമണത്തിന് ഇരയായത്. പരിക്കേറ്റ രണ്ട് പേരും സി.ആർ.പി.എഫ് ജവാൻമാരാണ്.

Show Full Article
TAGS:terrorist attack
News Summary - Five security personnel injured in grenade attack by terrorists in J&K's Bandipora
Next Story