Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനീരവ്​ മോദി: അഞ്ച്​...

നീരവ്​ മോദി: അഞ്ച്​ ചോദ്യങ്ങളുമായി കോൺഗ്രസ്​

text_fields
bookmark_border
നീരവ്​ മോദി: അഞ്ച്​ ചോദ്യങ്ങളുമായി കോൺഗ്രസ്​
cancel

ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബ്​ നാ​ഷ​ന​ൽ ബാ​ങ്കി​ലെ ക്ര​മ​ക്കേ​ട​ു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മോ​ദി​സ​ർ​ക്കാ​റി​നോ​ട്​ അ​ഞ്ച്​ ​ഗൗ​ര​വ​ ചോ​ദ്യ​ങ്ങ​ളു​മാ​യി കോ​ൺ​ഗ്ര​സ്. 
• ഇൗ​ടി​നു​ള്ള വ്യാ​ജ​പ​ത്രം കെ​ട്ടി​ച്ച​മ​ച്ച്​ ബാ​ങ്കി​ങ്​ സം​വി​ധാ​ന​ത്തെ​യാ​കെ ക​ബ​ളി​പ്പി​ക്കാ​ൻ നീ​ര​വ്​ മോ​ദി​ക്കും ബ​ന്ധു മെ​ഹു​ൽ ചോ​ക്​​സി​ക്കും എ​ങ്ങ​നെ ക​ഴി​ഞ്ഞു? മോ​ദി​സ​ർ​ക്കാ​റി​​​െൻറ മൂ​ക്കി​നു​താ​ഴെ ന​ട​ന്ന ബാ​ങ്ക്​​കൊ​ള്ള​ക്ക്​ ഉ​ത്ത​ര​വാ​ദി ആ​രാ​ണ്​?  
• 2016 ജൂ​ലൈ​യി​ൽ​ത​ന്നെ പ​രാ​തി കി​ട്ടി​യി​ട്ടും ബാ​ങ്കി​ങ്​ മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി എ​ന്തു​കൊ​ണ്ട്​ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല? ധ​ന​മ​ന്ത്രാ​ല​യ​വും കീ​ഴ്​​ഘ​ട​ക​ങ്ങ​ളും മ​റ്റും ഉ​റ​ങ്ങി​പ്പോ​യ​ത്​ എ​ന്തു​കൊ​ണ്ട്​?
• നീ​ര​വ്​ മോ​ദി​ക്കെ​തി​രെ ലു​ക്കൗ​ട്ട്​ നോ​ട്ടീ​സ്​ പു​റ​പ്പെ​ടു​വി​ക്കാ​ൻ അ​ഭ്യ​ർ​ഥി​ച്ച്​ ജ​നു​വ​രി 29ന്​ ​പ​ഞ്ചാ​ബ്​ നാ​ഷ​ന​ൽ ബാ​ങ്കി​​​െൻറ മേ​ഖ​ല​മാ​നേ​ജ​ർ സി.​ബി.​െ​എ​യെ സ​മീ​പി​ച്ച​താ​ണ്. എ​ന്നി​ട്ടും രാ​ജ്യം​വി​ടാ​ൻ നീ​ര​വ്​ മോ​ദി​ക്ക്​ എ​ങ്ങ​നെ സാ​ധി​ച്ചു?
• ക്ര​മ​േ​ക്ക​ടി​നു​പാ​ക​ത്തി​ൽ മൊ​ത്തം സം​വി​ധാ​ന​വും മ​റി​ക​ട​ന്ന​തെ​ങ്ങ​നെ? ഒാ​ഡി​റ്റ​ർ​മാ​രു​ടെ​യും അ​ന്വേ​ഷ​ക​രു​ടെ​യും ക​ണ്ണു​വെ​ട്ടി​ച്ച​തെ​ങ്ങ​നെ? നീ​ര​വ്​ മോ​ദി​യെ സം​ര​ക്ഷി​ക്കു​ന്ന​താ​ര്​?
• ബാ​ങ്കി​ങ്​ രം​ഗ​ത്തെ ത​ട്ടി​പ്പ്​ ക​ണ്ടെ​ത്താ​നു​ള്ള സം​വി​ധാ​നം മ​ര​വി​ച്ചു പോ​യ​തെ​ങ്ങ​നെ? 
ന​രേ​ന്ദ്ര മോ​ദി​ക്കു​കീ​ഴി​ൽ ​‘ഛോട്ടാ ​മോ​ദി’ വെ​ട്ടി​പ്പു​ന​ട​ത്തി രാ​ജ്യം വി​ടു​ക​യാ​ണ്​ ചെ​യ്​​ത​തെ​ന്ന്​ കോ​ൺ​ഗ്ര​സ്​ വ​ക്​​താ​വ്​ ര​ൺ​ദീ​പ്​​സി​ങ്​ സു​ർ​ജേ​വാ​ല കു​റ്റ​പ്പെ​ടു​ത്തി. വ​ജ്ര​രാ​ജാ​വ്​ നീ​ര​വ്​ മോ​ദി, മ​ദ്യ​രാ​ജാ​വ്​ വി​ജ​യ് ​മ​ല്യ, ​െഎ.​പി.​എ​ൽ രാ​ജാ​വ്​ ല​ളി​ത്​ മോ​ദി, എ.​ബി.​ജി​യു​ടെ ഋ​ഷി അ​ഗ​ർ​വാ​ൾ എ​ന്നി​വ​ർ​ക്കെ​ല്ലാം വെ​ട്ടി​ച്ചു​ര​ക്ഷ​പ്പെ​ടാ​ൻ സാ​ധി​ച്ചു. ബാ​ങ്കു​കൊ​ള്ള​യി​ൽ പ​ഞ്ചാ​ബ്​ നാ​ഷ​ന​ൽ ബാ​ങ്ക്​ മാ​ത്ര​മ​ല്ല 30ലേ​റെ ബാ​ങ്കു​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ, യൂ​നി​യ​ൻ ബാ​ങ്ക്, അ​ല​ഹ​ബാ​ദ്​ ബാ​ങ്ക്, ഇ​ന്ത്യ​ൻ ഒാ​വ​ർ​സീ​സ്​ ബാ​ങ്ക്, കോ​ർ​പ​റേ​ഷ​ൻ ബാ​ങ്ക്, ​െഎ.​സി.​െ​എ.​സി.​െ​എ തു​ട​ങ്ങി​യ​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. മോ​ദി​സ​ർ​ക്കാ​റി​നു​കീ​ഴി​ൽ ബാ​ങ്കു​ക​ൾ അ​പ​ക​ട​ത്തി​ലാ​ണെ​ന്ന വ്യ​ക്​​ത​മാ​യ സൂ​ച​ന​യാ​ണി​തെ​ന്നും സു​ർ​ജേ​വാ​ല പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressmalayalam newsNeerav ModiRahul Gandhi
News Summary - Five Question By congress in PNB scam-India news
Next Story