Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമ്മു കശ്മീരിൽ അഞ്ച്...

ജമ്മു കശ്മീരിൽ അഞ്ച് ലശ്കറെ ത്വയ്യിബ കൂട്ടാളികൾ അറസ്റ്റിൽ

text_fields
bookmark_border
jammu-kadshmir-police
cancel

സോപൂർ: ജമ്മു കശ്മീരിൽ സുരക്ഷാസേന നടത്തിയ തിരച്ചലിൽ അഞ്ച് ലശ്കറെ ത്വയ്യിബ തീവ്രവാദികളുമായി ബന്ധമുള്ള അഞ്ച് പേർ അറസ്റ്റിൽ. ജമ്മു കശ്മീരിലെ സോപൂരിൽ നിന്നാണ് തീവ്രവാദികളെ പിടികൂടിയത്.

തുജാർ ഗ്രാമത്തിൽ പ്രദേശവാസിയുടെ വീടിന് നേരെ ഗ്രനേഡ് ആക്രമണം നടത്തിയ കേസിലാണ് അറസ്റ്റ്. അഞ്ച് ഹാൻഡ് ഗ്രനേഡ് അടക്കമുള്ള ആയുധങ്ങൾ തീവ്രവാദികളിൽ നിന്ന് പിടിച്ചെടുത്തതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirlashkar e taibamalayalam newsindia news
News Summary - Five LeT terrorist associates arrested in Jammu Kashmir Sopore -India News
Next Story