Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹിയിൽ മൂന്നുനില കെട്ടിടം തകർന്ന്​ നാലു കുട്ടികളും സ്​ത്രീയും മരിച്ചു

text_fields
bookmark_border
ഡൽഹിയിൽ മൂന്നുനില കെട്ടിടം തകർന്ന്​ നാലു കുട്ടികളും സ്​ത്രീയും മരിച്ചു
cancel

ന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിലെ അശോക്​ വിഹാറിൽ മൂന്നു നില കെട്ടിടം തകർന്ന്​ വീണ്​ ഒരു സ്​ത്രീയും നാലു കുട്ടികളും മരിച്ചു. ഏഴു പേർക്ക്​ പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക്​ മാറ്റി. ഇന്ന്​ രാവിലെയാണ്​ സംഭവം.

മുന്നി എന്ന സ്​ത്രീയാണ്​ മരിച്ചത്​. അഞ്ചു വയസിനു താഴെയുള്ള പെൺകുട്ടിയും സഹോദരനും 10 വയസുള്ള സഹോദരങ്ങളായ രണ്ട്​ കുട്ടികളുമാണ്​ മരിച്ച മറ്റുള്ളവർ.

കെട്ടിടാവശിഷ്​ടങ്ങൾക്കിടയിൽ ധാരാളം പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാ പ്രവർത്തനം തുടരുന്നുണ്ട്​.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Five Died in 3-Storey Building Collapses In Delhi - India news
Next Story