Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയാത്രക്കിടെ...

യാത്രക്കിടെ ട്രെയിനിന്റെ ബോഗികൾ എഞ്ചിനിൽ നിന്ന് വിട്ടുപോയി

text_fields
bookmark_border
Train bogies detach from engine
cancel

ബിഹാർ: ബിഹാറിൽ ​യാത്രക്കിടെ ട്രെയിൻ ബോഗികൾ എഞ്ചിനിൽ നിന്ന് വിട്ടുപോയി. മുസാഫർപുർ -നർകതിയഗഞ്ച് റെയിൽവേ സെക്ഷനിൽ ബെത്യ മജൗലിയ സ്റ്റേഷനിനു സമീപമാണ് സംഭവം. സത്യാഗ്രഹ എക്സ്പ്രസ് ട്രെയിനി​ന്റെ അഞ്ച് ബോഗികളാണ് എഞ്ചിനിൽ നിന്ന് വിട്ടുപോയത്.

എഞ്ചിനുൾപ്പെടെയുള്ള ഭാഗം അൽപ്പം മു​ന്നോട്ട് ​പോയി നിന്നു. എഞ്ചിനിൽ നിന്ന് വിട്ടുപോയ ഭാഗം ബാക്കിയുള്ള ഭാഗത്ത് പോയി ഇടിക്കാത്തതിനാൽ വൻ അപകടം ഒഴിവായി.

അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഈസ്റ്റ് ​സെൻട്രൽ റെയിൽവേ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Train bogies detach from engine
News Summary - Five bogies of Satyagraha Express detach from engine near Bettiah Majhaulia station
Next Story