Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയുടെ ജി.ഡി.പി...

ഇന്ത്യയുടെ ജി.ഡി.പി 6.3 % ഉയർത്തി ഫിച്ച് റേറ്റിങ്സ്

text_fields
bookmark_border
ഇന്ത്യയുടെ ജി.ഡി.പി 6.3 % ഉയർത്തി ഫിച്ച് റേറ്റിങ്സ്
cancel

ന്യൂ​ഡ​ൽ​ഹി: ന​ട​പ്പു സാ​മ്പ​ത്തി​ക വ​ർ​ഷം ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക വ​ള​ര്‍ച്ചാ പ്ര​തീ​ക്ഷ 6.3 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍ത്തി ഫി​ച്ച് റേ​റ്റി​ങ്സ്. മു​മ്പ് പ്ര​വ​ചി​ച്ച ആ​റു ശ​ത​മാ​ന​ത്തി​ല്‍നി​ന്ന് ഉ​യ​ർ​ത്തി​യാ​ണ് പു​തി​യ റേ​റ്റി​ങ്സ്. സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ ആ​ദ്യ പാ​ദ​ത്തി​ലെ മി​ക​വു ക​ണ​ക്കി​ലെ​ടു​ത്താ​ണ് വ​ള​ര്‍ച്ച പ്ര​തീ​ക്ഷ ഉ​യ​ര്‍ത്തി​യ​ത്.

ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍ഷം സ​മ്പ​ദ്‌​വ്യ​വ​സ്ഥ 9.1 ശ​ത​മാ​നം വ​ള​ര്‍ച്ച നേ​ടി​യി​രു​ന്നു. ന​ട​പ്പു സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ലേ​ക്കു​ള്ള പ്ര​വ​ച​നം 6.2 ശ​ത​മാ​ന​ത്തി​ല്‍നി​ന്ന് ആ​റു ശ​ത​മാ​ന​മാ​യി മാ​ര്‍ച്ചി​ല്‍ ഫി​ച്ച് താ​ഴ്ത്തി​യി​രു​ന്നു.

ഉ​യ​ര്‍ന്ന പ​ണ​പ്പെ​രു​പ്പ​വും പ​ലി​ശ നി​ര​ക്കും കൂ​ടെ ആ​ഗോ​ള ഡി​മാ​ന്‍ഡ് കു​റ​ഞ്ഞ​തു​മാ​യി​രു​ന്നു കാ​ര​ണം. 2024-25, 2025-26 സാ​മ്പ​ത്തി​ക വ​ര്‍ഷ​ങ്ങ​ളി​ല്‍ 6.5 ശ​ത​മാ​നം വ​ള​ര്‍ച്ച​യാ​ണ് ഫി​ച്ച് റേ​റ്റി​ങ്സ് ക​ണ​ക്കാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GDPFitch Ratings
News Summary - Fitch raises India’s GDP forecast
Next Story