Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്​ഡൗൺ: മത്സ്യബന്ധന...

ലോക്​ഡൗൺ: മത്സ്യബന്ധന മേഖലക്ക്​ ഇളവ്​

text_fields
bookmark_border
fisheries
cancel

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ 19 വ്യാ​പ​നം ത​ട​യാ​ൻ​ പ്ര​ഖ്യാ​പി​ച്ച സ​മ്പൂ​ർ​ണ ലോ​ക്​​ഡൗ​ൺ പ​രി​ധി​യി​ൽ നി​ന്ന് ​ മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​ക്ക്​ ഇ​ള​വ്​ ന​ൽ​കി കേ​ന്ദ്രം. സ​മു​ദ്ര മ​ത്സ്യ​ബ​ന്ധ​നം, അ​ക്വാ​ക​ൾ​ച്ച​ർ വ്യ​വ​ സാ​യം, ഇ​വ​യു​ടെ ച​ര​ക്ക്​ നീ​ക്കം തു​ട​ങ്ങി​യ​വ​ക്കാ​ണ്​ കേ​ന്ദ്രം ഇ​ള​വ്​ പ്ര​ഖ്യാ​പി​ച്ചത്​. ഇ​തു​സം​ബ​ന്ധി​ച്ച്​ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി സം​സ്​​ഥാ​ന ചീ​ഫ്​ സെ​ക്ര​ട്ട​റി​മാ​ർ​ക്ക്​ വെ​ള്ളി​യാ​ഴ്​​ച നി​ർ​ദേ​ശം ന​ൽ​കി.

ജി​ല്ല അ​ധി​കാ​രി​ക​ൾ ന​ൽ​കു​ന്ന പെ​ർ​മി​റ്റു​ക​ൾ / പാ​സു​ക​ൾ ഉ​ണ്ടെ​ങ്കി​ൽ സാ​മൂ​ഹി​ക അ​ക​ല​മ​ട​ക്കം എ​ല്ലാം നി​ർ​ദേ​ശ​ങ്ങ​ളും ക​ർ​ശ​ന​മാ​യി പാ​ലി​ച്ച്​ സ​മു​ദ്ര മ​ത്സ്യ​ബ​ന്ധ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ അ​നു​വ​ദി​ക്കാ​മെ​ന്ന്​ കേ​​ന്ദ്രം തീ​ര​ദേ​ശ സം​സ്​​ഥാ​ന​ങ്ങ​ളെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കൂ​ടാ​തെ, കാ​ർ​ഷി​ക മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സ്സ​മി​ല്ലാ​തെ ന​ട​ക്കു​ന്നു​ണ്ടെ​ന്ന്​ സം​സ്​​ഥാ​ന​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscorona viruscovid 19
News Summary - Fisheries sector issue-Kerala news
Next Story