Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസാമ്പത്തികനില...

സാമ്പത്തികനില അടുത്തവർഷം മെച്ചപ്പെടുമെന്ന്​ ജെയ്​റ്റ്​ലി

text_fields
bookmark_border
സാമ്പത്തികനില അടുത്തവർഷം മെച്ചപ്പെടുമെന്ന്​ ജെയ്​റ്റ്​ലി
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​​ത്തി​​​െൻറ സാ​മ്പ​ത്തി​ക​നി​ല അ​ടു​ത്ത​വ​ർ​ഷം മെ​ച്ച​െ​പ്പ​ടു​മെ​ന്ന്​ ധ​ന​മ​ന്ത്രി അ​രു​ൺ ജെ​യ്​​റ്റ്​​ലി. ബ​ജ​റ്റ്​ അ​വ​ത​ര​ണ​ത്തി​നു​ശേ​ഷം ആ​ർ.​ബി.​െ​എ ഉ​ന്ന​ത​ത​ല അം​ഗ​ങ്ങ​ളു​മാ​യി ന​ട​ത്തി​യ ആ​ദ്യ യോ​ഗ​ത്തി​നു​ശേ​ഷം ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​മ്പ​ദ്​​വ്യ​വ​സ്​​ഥ​യി​ൽ കൂ​ടു​ത​ൽ ഇ​ടി​വു​ണ്ടാ​വി​ല്ലെ​ന്ന്​ പ​റ​ഞ്ഞ അ​ദ്ദേ​ഹം, ആ​ഗോ​ള​വി​പ​ണി​യി​ൽ എ​ണ്ണ​വി​ല ഉ​യ​രു​ന്ന​തി​ൽ ഇ​പ്പോ​ൾ ആ​ശ​ങ്ക​ക്ക്​ വ​ക​യി​​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. 

നോ​ട്ടു​നി​രോ​ധ​ന​വും ജി.​എ​സ്.​ടി​യും മൂ​ലം രാ​ജ്യ​ത്ത്​ സ​മ്പ​ദ്​​വ്യ​വ​സ്​​ഥ​യി​ൽ മാ​ന്ദ്യ​മു​ണ്ടാ​യി​ട്ടു​ണ്ട്. ന​ട​പ്പു​സാ​മ്പ​ത്തി​ക​വ​ർ​ഷം ധ​ന​ക്ക​മ്മി ജി​ഡി​പി​യു​ടെ 3.1 ശ​ത​മാ​ന​മാ​യി പ​രി​മി​ത​പ്പെ​ടു​ത്താ​നാ​ണ്​ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​ത്​ 3.5 ശ​ത​മാ​ന​മാ​വു​മെ​ന്ന്​ ​ബ​ജ​റ്റ്​ പ്ര​സം​ഗ​ത്തി​ൽ ജെ​യ്​​റ്റ്​​ലി പ​റ​ഞ്ഞി​രു​ന്നു.

Show Full Article
TAGS:Fiscal situation financial year arun jaitley india news 
News Summary - Fiscal situation should be comfortable next financial year- Arun Jaitley- India news
Next Story