Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആദ്യ വന്ദേ മെട്രോ നാളെ മുതൽ; സർവീസ് അഹ്മദാബാദ്- ഭുജ് റൂട്ടിൽ
text_fieldsbookmark_border
അഹ്മദാബാദ്: റിസർവ് ചെയ്യാതെ ശീതീകരിച്ച കോച്ചിൽ യാത്ര ചെയ്യാവുന്ന വന്ദേ മെട്രോ ട്രെയിൻ ആദ്യ യാത്രക്കൊരുങ്ങുന്നു. രാജ്യത്തെ ആദ്യ വന്ദേ മെട്രോയുടെ ഫ്ലാഗ് ഓഫ് അഹ്മദാബാദ്- ഭുജ് റൂട്ടിൽ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും.
1,150 പേർക്ക് ഇരുന്നും 2,058 പേർക്ക് നിന്നും യാത്ര ചെയ്യാവുന്ന ട്രെയിനിന്റെ പരമാവധി വേഗം മണിക്കൂറിൽ 110 കിലോമീറ്ററാണ്. 360 കിലോമീറ്റർ ദൂരം അഞ്ച് മണിക്കൂർ 45 മിനിറ്റ് കൊണ്ട് ഓടിയെത്തും. വന്ദേഭാരത് മാതൃകയിൽ പൂർണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ് വന്ദേ മെട്രോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

