Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒന്നാം ക്ലാസ്...

ഒന്നാം ക്ലാസ് വിദ്യാർഥിനിക്ക് പീഡനം: അധ്യാപകരെ പിരിച്ചുവിട്ടു

text_fields
bookmark_border
ഒന്നാം ക്ലാസ് വിദ്യാർഥിനിക്ക് പീഡനം: അധ്യാപകരെ പിരിച്ചുവിട്ടു
cancel

ബു​ല​ന്ദ്ഷ​ഹ​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ​ർ​ക്കാ​ർ​സ്കൂ​ളി​ൽ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ മു​തി​ർ​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ന്ന് പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് അ​ധ്യാ​പ​ക​രെ പി​രി​ച്ചു​വി​ട്ടു. സ്കൂ​ളി​ലെ​ത​ന്നെ മൂ​ന്ന് അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ കു​ട്ടി​യു​ടെ പി​താ​വ്  വ്യാ​ഴാ​ഴ്ച പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി‍യി​രു​ന്നു. സ്കൂ​ളി​ന് പു​റ​ത്ത്് വി​ദ്യാ​ർ​ഥി​ക​ൾ കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്നും നി​ല​വി​ളി കേ​ട്ട് ആ​ളു​ക​ൾ എ​ത്തി​യ​തി​നെ​തു​ട​ർ​ന്ന് പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​െ​ട്ട​ന്നും പി​താ​വ് പ​റ​ഞ്ഞു.

പ്രി​ൻ​സി​പ്പ​ലി​ന് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യെ​ടു​ക്കാ​ൻ കൂ​ട്ടാ​ക്കി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​രാ​തി​പ്പെ​ട്ടു. അ​തേ​സ​മ​യം, സം​ഭ​വം പ്രാ​ദേ​ശി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത​യാ​യ​തോ​ടെ അ​ധ്യാ​പ​ക​രെ വെ​ള്ളി​യാ​ഴ്ച ജോ​ലി​യി​ൽ നി​ന്ന്​ പി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. പ്ര​ശ്ന​ത്തി​ൽ അ​ധ്യാ​പ​ക​രെ ജോ​ലി​യി​ൽ നി​ന്ന്​ പു​റ​ത്താ​ക്കി​യ​താ​യും മ​റ്റ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്നും വി​ദ്യാ​ഭ്യാ​സ ഒാ​ഫി​സ​ർ അ​ജി​ത് കു​മാ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape Casemalayalam newsUttar Pradesh
News Summary - First standard student raped in UP- India news
Next Story