ആദ്യഘട്ട വോെട്ടടുപ്പ് നാളെ
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിെൻറ ആദ്യഘട്ട വോെട്ടടുപ്പിെൻറ പരസ്യപ്രചാരണ ം ചൊവ്വാഴ്ച അവസാനിച്ചു. 20 സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ 91 മണ്ഡലങ്ങളിലാണ് വ് യാഴാഴ്ച ഒന്നാംഘട്ട വോെട്ടടുപ്പ്.
ആദ്യഘട്ടത്തിൽ തന്നെ ആന്ധ്രപ്രദേശ് (25 സീറ്റ്), തെലങ്കാന (17 സീറ്റ്) സംസ്ഥാനങ്ങളിലെ വോെട്ടടുപ്പ് പൂർത്തിയാകും. ഉത്തർപ്രദേശ് (എട്ട്), അസം(അഞ്ച്), ഉത്തരഖണ്ഡ് (അഞ്ച്), ബംഗാൾ (രണ്ട്), ബിഹാർ (നാല്), ത്രിപുര (ഒന്ന്), അരുണാചൽപ്രദേശ് (രണ്ട്), ഛത്തിസ്ഗഢ് (ഒന്ന്), ജമ്മു-കശ്മീർ (രണ്ട്), മഹാരാഷ്ട്ര (ഏഴ്), മണിപ്പൂർ (ഒന്ന്), മേഘാലയ (രണ്ട്), മിസോറം (ഒന്ന്), നാഗാലാൻഡ് (ഒന്ന്), ഒഡിഷ (നാല്), സിക്കിം (ഒന്ന്), കേന്ദ്രഭരണ പ്രദേശങ്ങളായ അന്തമാൻ, ലക്ഷദ്വീപ് എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് നടക്കുക.
