Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവോട്ട്​ ചെയ്യാൻ...

വോട്ട്​ ചെയ്യാൻ ലിംഗായത്തി​െല ആദ്യ വനിതാ സന്യാസിയും

text_fields
bookmark_border
വോട്ട്​ ചെയ്യാൻ ലിംഗായത്തി​െല ആദ്യ വനിതാ സന്യാസിയും
cancel

ബംഗളൂരു: ആദ്യ ലിംഗായത്​ വനിതാ സന്യാസിയായ ബാസവ പീഠ ഗുരു മാ​െത മഹാദേവി എന്ന 72 കാരി വോട്ട്​ രേഖപ്പെടുത്തി. രാജാജി നഗറിലാണ്​ മഹാദേവി വോട്ട്​ ചെയ്​തത്​. എല്ലാ യുവാക്കളും ജനാധിപത്യത്തി​​​െൻറ കാതലായ തെരഞ്ഞെടുപ്പ്​ പ്രക്രിയയിൽ പ​െങ്കടുക്കണമെന്നും മാതെ മഹാദേവി ആവശ്യപ്പെട്ടു. 

സിദ്ധഗംഗ മഠത്തിലെ ലിംഗായത്​ സന്യാസിയായ 111 വയസുള്ള ശ്രീ ശിവകുമാരയും സമ്മതിദാനാവകാശം വിനിയോഗിച്ചു. തുംകുരുവിലെ സിദ്ധഗംഗ റെസിഡൻഷ്യൽ സ്​കൂളിലാണ്​ അദ്ദേഹം വോട്ട്​ രേഖപ്പെടുത്തിയത്​. 

കർണാടകയിൽ അഞ്ചിലൊന്ന്​ ജനങ്ങളും ലിംഗായത്തുകളാണ്​. 224ൽ 186 മണ്ഡലങ്ങളിലെ പ്രബല വിഭാഗവും ലിംഗായതുക്കളാണ്​. ലിംഗായത്തുക്കളെ കർണാടകയിൽ പ്രത്യേക മതമായി അംഗീകരിച്ചുകൊണ്ട്​ സിദ്ധരാമയ്യ സർക്കാർ ഉത്തരവ്​ പുറപ്പെടുവിച്ചിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsKarnataka electionLingayat seer
News Summary - First female Lingayat seer to vote in Rajajinagar - India News
Next Story