Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി രോഹിണി കോടതിയിൽ...

ഡൽഹി രോഹിണി കോടതിയിൽ വെടിവെപ്പ്

text_fields
bookmark_border
ഡൽഹി രോഹിണി കോടതിയിൽ വെടിവെപ്പ്
cancel
Listen to this Article

ന്യൂഡൽഹി: ഡൽഹിയിലെ രോഹിണി കോടതി വളപ്പിൽ വെടിവെപ്പ്. ഗേറ്റിന് മുന്നിൽ പൊലീസ് ഉദ്യോഗസ്ഥനാണ് വെടിയുതിർത്തത്. സംഭവത്തിൽ ആർക്കും പരിക്കില്ല.

രാവിലെ 9.40ഓടെ രണ്ട് അഭിഭാഷകരുടെ കക്ഷികൾ തമ്മിൽ തർക്കമുണ്ടാകുകയായിരുന്നെന്ന് ദൃസാക്ഷികൾ പറഞ്ഞു. സംഭവ സ്ഥലത്തേക്ക് കൂടുതൽ പേർ എത്തിയതോടെയാണ് പൊലീസ് ഉദ്യോഗസ്ഥൻ വെടിയുതിർത്തത് എന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.

സംഭവം കോടതി നടപടികളെ ബാധിച്ചിട്ടില്ല. സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rohini District Court
News Summary - firing at Rohini District Court New Delhi
Next Story