Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരജൗരിയിൽ പാക്​...

രജൗരിയിൽ പാക്​ വെടിവെപ്പ്​; അഞ്ചു ജവാൻമാർക്ക്​ പരിക്ക്​

text_fields
bookmark_border
Attack
cancel

ജ​മ്മു: തു​ട​ർ​ച്ച​യാ​യ നാ​ലാം​ദി​ന​വും പാ​ക്​ ​ൈസ​ന്യം വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘ​നം ന​ട​ത്തി​യ​താ​യി ഇ​ന്ത്യ. ജ​മ്മു-​ക​ശ്​​മീ​രി​ലെ ര​ജൗ​രി​യി​ൽ അ​തി​ർ​ത്തി നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ ഇ​ന്ത്യ​ൻ സൈ​നി​ക പോ​സ്​​റ്റു​ക​ൾ​ക്കു​നേ​രെ തി​ങ്ക​ളാ​ഴ്​​ച രാ​ത്രി വൈ​കി​യാ​ണ്​ ഷെ​ല്ലാ​ക്ര​മ​ണം ന​ട​ന്ന​തെ​ന്ന്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ അ​റി​യി​ച്ചു. ഇതിൽ അഞ്ചു ജവാൻമാർക്ക്​ പരിക്കേറ്റു.

ഇ​ന്ത്യ ശ​ക്​​ത​മാ​യി തി​രി​ച്ച​ടി​ച്ച​താ​യും അ​വ​ർ പ​റ​ഞ്ഞു. അ​ടു​ത്തി​ടെ​യാ​യി വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​ന​ങ്ങ​ൾ അ​ധി​ക​രി​ക്കു​ന്ന​താ​യാ​ണ്​ റി​പ്പോ​ർ​ട്ട്. 2018ൽ ​മാ​​ത്രം 2,936 ത​വ​ണ​യാ​ണ്​ പാ​ക്​ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ 15 വ​ർ​ഷ​ത്തി​നി​ടെ​യു​ള്ള ഏ​റ്റ​വും കൂ​ടി​യ​താ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ceasefire violationmalayalam news
News Summary - Firing Along Line Of Control - India News
Next Story