Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം നേരിയ തീപിടിത്തം

text_fields
bookmark_border
പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം നേരിയ തീപിടിത്തം
cancel

ന്യൂഡൽഹി: 7 ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് സമീപം നേരിയ തീപിടിത്തം. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നും തീ നിയന്ത്രണ വിധേയമാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിൽ അറിയിച്ചു.

തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഒമ്പത് അഗ്നിശമന സേനാ യൂനിറ്റുകൾ സ്ഥലത്തെത്തി. തീപിടിത്തം എസ്.പി.ജി റിസപ്ഷൻ ഭാഗത്തായിരുന്നെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - fire at PM Modi Residence-india news
Next Story