Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതിരുവനന്തപുരം-ഡൽഹി...

തിരുവനന്തപുരം-ഡൽഹി രാജധാനി എക്സ്പ്രസിൽ തീപിടിത്തം

text_fields
bookmark_border
തിരുവനന്തപുരം-ഡൽഹി രാജധാനി എക്സ്പ്രസിൽ തീപിടിത്തം
cancel

ജയ്പുർ: തിരുവനന്തപുരം-ഡൽഹി രാജധാനി എക്സ്പ്രസിൽ തീപിടത്തം. ഇന്ന് പുലർച്ചെ അഞ്ചേ കാലോടെ രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപം വച്ചാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട ട്രെയിനിലാണ് തീപിടിത്തം. സംഭവത്തിൽ ആളപായം ഇല്ല. എന്‍ജിന് സമീപമുള്ള ബി വൺ കോച്ച് എസി കോച്ചിന് തീപിടിക്കുകയായിരുന്നു. പിന്നീട് തീ എന്‍ജിന്‍ ഭാഗത്തേക്കും പടർന്നു. സംഭവം നടന്ന ഉടന്‍ യാത്രക്കാരെ മുഴുവന്‍ കോച്ചിൽ നിന്ന് ഒഴിപ്പിച്ചു. അഗ്നിരക്ഷാസേന തീ അണക്കാനുള്ള ശ്രമത്തിലാണ്. അപകടകാരണം വ്യക്തമല്ല. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചതായാണ് വിവരം. തീപിടിച്ച കോച്ച് ട്രെയിനില്‍ നിന്നും വേർപ്പെടുത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajdhani Expresstrain Firefire accident
News Summary - Fire outbreak on Thiruvananthapuram-Delhi Rajdhani Express
Next Story