Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുംബൈ സെഷൻസ് കോടതിയിൽ തീപിടിത്തം
text_fieldsbookmark_border
മുംബൈ: തെക്കൻ മുംബൈയിലുള്ള സെഷൻസ് കോടതിയിൽ തീപിടിത്തം. കോടതിയുടെ മൂന്നാം നിലയിൽ ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. എട്ട് അഗ്നിശമനസേനാ യൂണിറ്റുകളുടെ പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കിയെന്ന് അധികൃതർ അറിയിച്ചു.
Next Story
