Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈയിൽ വീണ്ടും...

മുംബൈയിൽ വീണ്ടും തീപിടിത്തം; നാലു മരണം

text_fields
bookmark_border
മുംബൈയിൽ വീണ്ടും തീപിടിത്തം; നാലു മരണം
cancel

മുംബൈ: മഹാരാഷ്​ട്രയിലെ മരോൾ ചർച്ച്​ റോഡിൽ പാർപ്പിട സമുച്ചയത്തിന്​​ തീപിടിച്ച്​ ഒരു കുടുംബത്തിലെ നാലു പേർ വെന്തു മരിച്ചു. അഞ്ചുപേർക്ക്​ പരിക്കേറ്റു. ഇന്ന്​ പുലർച്ചെ ഒന്നരയോടു കുടിയാണ്​ സംഭവം. അന്തേരി മരോൾ മേഖലയിലെ മൈമൂൻ കെട്ടിടത്തി​​​െൻറ മൂന്നാം നിലയിലാണ്​ തീപടർന്നത്​. 

അഗ്​നി ശമന സേനാ വിഭാഗമെത്തി ഏഴുപേരെ രക്ഷിച്ചു. പരിക്കേറ്റ അഞ്ചുപേർക്ക്​​ ചികിത്​സ തുടരുകയാണ്​. 4.20 ഒാടു കൂടെയാണ്​ തീ പൂർണമായും അണക്കാൻ സാധിച്ചതെന്ന്​ ഉദ്യോഗസ്​ഥർ അറിയിച്ചു. തീപിടിത്തത്തി​​​െൻറ കാരണം വ്യക്​തമല്ല. മുംബൈയിലെ കമല മിൽസിൽ കഴിഞ്ഞ ആഴ്​ചയുണ്ടായ തീപിടിത്തത്തിൽ 14 പേർ മരിച്ചിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathmumbai firemalayalam news
News Summary - Fire in Mumbai building claims four lives -India News
Next Story