Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈ വിമാനത്താവളത്തിൽ...

മുംബൈ വിമാനത്താവളത്തിൽ തീപിടിത്തം

text_fields
bookmark_border
മുംബൈ വിമാനത്താവളത്തിൽ തീപിടിത്തം
cancel

മും​ബൈ: രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ആ​ഭ്യ​ന്ത​ര ടെ​ർ​മി​ന​ലി​ൽ വ​ൻ തീ​പി​ടി​ത്തം. ശ​നി​യാ​ഴ്​​ച ഉ​ച്ച​ക്കു​ശേ​ഷം ടെ​ർ​മി​ന​ൽ ഒ​ന്ന്​-​ബി​യി​ലാ​ണ്​ സം​ഭ​വം. ആ​ള​പാ​യ​മി​ല്ല. താ​ഴ​ത്തെ നി​ല​യി​ലെ കോ​ൺ​ഫ​റ​ൻ​സ്​ ഹാ​ളി​ലാ​ണ്​ തീ​പി​ടി​ച്ച​ത്. നി​മി​ഷ​ങ്ങ​ൾ​ക്ക​കം ഒ​ന്നാം​നി​ല​യി​ലെ ലോ​ഞ്ചി​ലേ​ക്ക്​ പ​ട​ർ​ന്നു. ​
ഒ​മ്പ​താം ന​മ്പ​ർ ഗേ​റ്റി​ന്​ സ​മീ​പം വ​രെ തീ​യു​ണ്ടാ​യി. ഉ​ട​ൻ വ​ൻ സ​ന്നാ​ഹ​ങ്ങ​ളു​മാ​യി അ​ണ​ച്ച​തി​നാ​ൽ കൂ​ടു​ത​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. ക​ന​ത്ത നാ​ശ​ന​ഷ്​​ട​മു​ണ്ടാ​യ​താ​യാ​ണ്​ റി​പ്പോ​ർ​ട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firemumbai airportmalayalam news
News Summary - Fire at Mumbai airport- India news
Next Story